സ്വാധി സരസ്വതിക്ക് മലയാളികളുടെ വക ബീഫ് പൊങ്കാല | Oneindia Malayalam
2018-05-02 139 Dailymotion
ലൗ ജിഹാദുമായി വരുന്നവരുടെയും പശുവിനെ അറുക്കുന്നവരുടേയും കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ‘ബീഫ് പൊങ്കാല’. #Beef #Swadhi